കേരള മന്ത്രിമാരും വകുപ്പുകളും, who is who kerala, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,

   
 PSC, SSC, Railway 
 - ഏതു മത്സര പരീക്ഷയുമാകട്ടെ, ഉറപ്പായും പഠിച്ചിരിക്കേണ്ട Current Affairs ആണ് Who is Who, Kerala.

ഏതു പരീക്ഷയിലും ഈ ഭാഗത്തു നിന്ന് ചോദ്യങ്ങളുണ്ടാവും. വ്യക്തികൾ മാറുന്നതനുസരിച്ച് update ചെയ്യുന്നതാണ്.
         പരീക്ഷയ്ക്ക് പോകുന്നതിനു മുൻപ് റിവിഷൻ നടത്താനും മറക്കല്ലേ.... എന്നാൽ മാത്രമാണ് നമ്മുടെ മനസ്സിൽ ഇവ തങ്ങി നിൽക്കുക.



കേരളം
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മുഖ്യമന്ത്രി പിണറായി വിജയൻ
പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.
സർക്കാർ ചീഫ് വിപ്പ് ഡോ: എൻ. ജയരാജ്.


കേരളാ മന്ത്രിമാരും വകുപ്പുകളും

ശ്രീ. പിണറായി വിജയൻ
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, ന്യൂനപക്ഷ ക്ഷേമം, ഐടി, പരിസ്ഥിതി, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും.


ശ്രീ. കെ. എൻ. ബാലഗോപാൽ
ധനകാര്യം


ശ്രീ. കെ. രാജൻ
റവന്യു, ഭൂപരിഷ്കരണം, ഭവന നിർമ്മാണം, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്


ശ്രീമതി. വീണ ജോർജ്
ആരോഗ്യം, വനിത-ശിശു വികസനം


ശ്രീ. പി. രാജീവ്
നിയമം, വ്യവസായം, Geology(ഖനനം)


കെ. രാധാകൃഷണൻ
ദേവസ്വം, പിന്നാക്കക്ഷേമം, പാർലമെന്ററി കാര്യം.


ആർ. ബിന്ദു
ഉന്നത വിദ്യാഭ്യാസം


വി. ശിവൻകുട്ടി
പൊതുവിദ്യാഭ്യാസം, തൊഴിൽ


കെ. കൃഷ്ണൻകുട്ടി
വൈദ്യുതി


ആന്റണി രാജു
ഗതാഗതം


എ. കെ. ശശീന്ദ്രൻ
വനം വകുപ്പ്.


റോഷി അഗസ്റ്റിൻ
ജലവിഭവ വകുപ്പ്


എം. വി. ഗോവിന്ദൻ
തദ്ദേശസ്വയംഭരണം, എക്സൈസ്.


പി. എ. മുഹമ്മദ് റിയാസ്
പൊതുമരാമത്ത്, ടൂറിസം.


വി. എൻ. വാസവൻ
സഹകരണം, രജിസ്ട്രേഷൻ.


അഹമ്മദ് ദേവർകോവിൽ
തുറമുഖം.


സജി ചെറിയാൻ
ഫിഷറീസ്, സാംസ്കാരികം, യുവജന കാര്യം.


വി. അബ്ദുറഹ്മാൻ
ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം.


ജെ. ചിഞ്ചുറാണി
ക്ഷീരവകുപ്പ്, മൃഗസംരക്ഷണം.


പി. പ്രസാദ്
കൃഷി.


ജി. ആർ. അനിൽ 
ഭക്ഷ്യ സിവിൽ സപ്ലൈസ്




കേരള സംസ്ഥാന പ്രധാന ഓഫീസ് തലവൻമാർ
കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് ചെയർമാൻ മുഖ്യമന്ത്രി
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രൻ
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. മണികുമാർ
കേരള ചീഫ് സെക്രട്ടറി വി. പി. ജോയ്.
കേരള അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ്.
കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്
കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ. ഷാജഹാൻ.
കേരള സംസ്ഥാന ചീഫ് ഇലക്ട്റൽ ഓഫീസർ സഞ്ജയ് എം. കൗൾ



പ്രധാന ഓഫീസ് തലവൻമാർ
കേരള ഡി. ജി. പി. വൈ. അനിൽ കാന്ത്
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്
കേരള മുഖ്യ വിവരാവകാശ കമ്മീഷണർ. ബിശ്വാസ് മേത്ത
കേരളാ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.പി സതീദേവി (w.e.f 01-10-21)
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ C. K. അബ്ദുൾ റഹിം
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ.
കേരള പി. എസ്. സി. ചെയർമാൻ എം. കെ. സക്കീർ.